Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: കര്‍ഷക, തൊഴിലാളി യൂനിയനുകലുടെ റെയില്‍, റോഡ് ഉപരോധം ഫെബ്രുവരി 16ന്.

കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ, കോര്‍പറേറ്റ് അനുകൂല നിലപാടുകളില്‍ പ്രതിഷേധിച്ചും മിനിമം താങ്ങുവില, മിനിമം വേതനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

 

തൊഴിലാളികളെയും കര്‍ഷകരെയും അണിനിരത്തി ഫെബ്രുവരി 16ന് റെയില്‍, റോഡ് ഉപരോധിക്കുമെന്നും ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും സംയുക്ത കിസാൻ മോര്‍ച്ചയും സംയുക്ത ട്രേഡ് യൂനിയനും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *