Your Image Description Your Image Description
Your Image Alt Text

ഹാരാഷ്ട്രയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചത് 110പേര്‍ക്കെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം മാത്രം കൊവിഡ് 78 പുതിയ വകഭേദമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ ഡിസംബര്‍ മുതലാണ് പുതിയ വകഭേദങ്ങളെ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. സംസ്ഥാനത്ത് കഴിഞ്ഞദിവസം രോഗം മൂലം മഹാരാഷ്ട്രയില്‍ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു. സോളാപൂരിലും കോലാപൂരിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ സ്ഥിരീകരിച്ച ജെഎന്‍.1 കേസുകളിൽ 91 ഉം പൂനെയില്‍ നിന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *