Your Image Description Your Image Description

ആലപ്പുഴ ജില്ലാ ആയൂര്‍വേദ ആശുപത്രി ആലപ്പുഴ മുനിസിപ്പാലിറ്റി കെട്ടിടത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ആശുപത്രിയിൽനിന്നും മുന്‍സിപ്പാലിറ്റി കെട്ടിടത്തിലേക്ക് ഫര്‍ണീച്ചറുകളും മറ്റ് അനുബന്ധ സാധനങ്ങളും ഇലക്‌ട്രോണിക് മെഷീനുകളും മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏ സി, ബള്‍ബ്, ഫാന്‍, ട്യൂബ് മുതലായ ഇലക്ട്രിക് ഉപകരണങ്ങള്‍ സ്ഥാപനത്തില്‍ നിന്നും അഴിച്ച് പുതിയ സ്ഥാപനത്തില്‍ സ്ഥാപിക്കുന്നതിന് ലൈസന്‍സുള്ള ഇലക്ട്രീഷ്യന്‍മ്മാരില്‍ നിന്നുമാണ് ക്വട്ടേഷന്‍ ക്ഷണിച്ചത് . അവസാന തീയതി ജനുവരി 20 ഉച്ചയ്ക്ക് രണ്ട് മണി.ഫോൺ:9446165663

Leave a Reply

Your email address will not be published. Required fields are marked *