Your Image Description Your Image Description
Your Image Alt Text

മോഹന്‍ലാല്‍ ചിത്രം ‘നേര് കഴിഞ്ഞവാരം  റിലീസ് ചെയ്തു. മികച്ച വിജയ൦ നേടി ചിത്രം രണ്ടാം വാരത്തിലേക്ക് മുന്നേറുകായണ്. അമ്പത് കോടി കളക്ഷനുമായി രണ്ടാം വാരത്തിൽ കുതിക്കുകായണ്

ആശീര്‍വാദ് സിനിമാസ് ആണ് നേര് നിര്‍മിക്കുന്നത്. ഇവരുടെ മുപ്പത്തി മൂന്നാമത് നിര്‍മാണ സംരംഭം കൂടിയാണിത്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജന്‍, നന്ദു, ഗണേഷ് കുമാര്‍, ദിനേഷ് പ്രഭാകര്‍, ശ്രീധന്യ, രശ്മി അനില്‍, ഷെഫ് പിള്ള, പ്രശാന്ത് നായര്‍, ശങ്കര്‍ ഇന്ദുചൂഡന്‍ തുടങ്ങി നിരവധി പേര്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *