Your Image Description Your Image Description

കൊച്ചി: ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്.

കോടതി ഉത്തരവ് നടപ്പിലാക്കാൻ വിസമ്മതിച്ചതിലാണ് നടപടി. ഈ മാസം 20 ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്ന് വാറണ്ടിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *