Your Image Description Your Image Description

കാ​ഠ്മ​ണ്ഡു:​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​ക്ക​ടു​ത്ത് ടി​ബ​റ്റി​ല്‍ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മ​ര​ണം 53 ആ​യി. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു. 60ല്‍ ​അ​ധി​കം പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്.

ചൊവ്വാഴ്ച രാവിലെ 6.35-നാണ് ഭൂചലനമുണ്ടായത്. 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്.കാ​ഠ്മ​ണ്ഡു അ​ട​ക്കം പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ൽ ബി​ഹാ​ര്‍, ആ​സാം, പ​ശ്ചി​മ ബം​ഗാ​ള്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ക​മ്പ​ന​മു​ണ്ടാ​യി. വ​ട​ക്ക​ൻ നേ​പ്പാ​ളാ​യി​രു​ന്നു പ്ര​ഭ​വ കേ​ന്ദ്രം.പടിഞ്ഞാറന്‍ ചൈനയില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *