Your Image Description Your Image Description

മ​ല​പ്പു​റം: വ​ല​മ്പൂ​രി​ൽ യു​വാ​വി​ന് നേ​രെ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം. ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി ഷം​സു​ദ്ദീ​നാണ് അതി ക്രൂര ആക്രമണം ഉണ്ടായത്.ഇയാളുടെ ഇ​ട​ത് ക​ണ്ണി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

വാ​ഹ​നം ന​ടു​റോ​ഡി​ൽ നി​ർ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ക്രൂ​ര​മ​ർ​ദ​നം ഉണ്ടായത്.

ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നേ​ര​മാ​ണ് റോ​ഡ​രു​കി​ൽ ഷം​സു​ദീ​ൻ ചോ​ര വാ​ർ​ന്ന് കി​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ മ​ങ്ക​ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Leave a Reply

Your email address will not be published. Required fields are marked *