Your Image Description Your Image Description
Your Image Alt Text

പ്രഭാസ് നായകനായ ‘സലാര്‍’ കേരളത്തില്‍ നേടിയത് 16 കോടി രൂപയെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

സലാര്‍ ആഗോളതലത്തില്‍ ആകെ 700 കോടിയിലേക്ക് അടുക്കുകയാണ്. രണ്ടാമാഴ്‍ചിയിലും സലാറിന് കേരളത്തില്‍ മികച്ച കളക്ഷൻ നേടാനാകുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഒരാഴ്‍ചയ്‍ക്കുള്ളില്‍ ബംഗ്ലൂരു സിറ്റിയില്‍ 6000 ഷോകളില്‍ അധികം എന്ന ഒരു റെക്കോര്‍ഡ് സലാര്‍ നേടിയരുന്നു. കന്നഡയില്‍ നിന്നുള്ള കെജിഎഫ് രണ്ടാണ് ഷോകളുടെ എണ്ണത്തില്‍ ബംഗ്ലൂരു സിറ്റിയില്‍ ഒന്നാം സ്ഥാനത്ത് ഒരാഴ്‍ചത്തെ കണക്കില്‍ ഉള്ളത്. രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ എട്ട് ദിവസത്തെ ഷോകളുടെ റെക്കോര്‍ഡ് മറികടന്നാണ് സലാര്‍ രണ്ടാമത് എത്തിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *