Your Image Description Your Image Description
Your Image Alt Text

സാഹസിക വിനോദസഞ്ചാരമേഖലയിൽ പുതിയ ചുവടുവെയ്പുകൾ നടത്തുന്ന കേരളാടൂറിസത്തിന് ആത്മവിശ്വാസം പകരുകയാണ് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്. 2023 സെപ്റ്റംബർ മാസത്തിലാണ് വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് ആരംഭിച്ചത്. നാല് മാസങ്ങൾ കഴിഞ്ഞ് പുതുവത്സരത്തിലേക്ക് കടക്കുമ്പോൾ വാഗമൺ ഗ്ലാസ് ബ്രിഡ്ജ് കേരളമാകെ തരംഗമായി.

2023 ഡിസംബർ 31 വരെ ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് ഗ്ലാസ് ബ്രിഡ്ജിൽ കയറിയത്. രണ്ടരക്കോടിയിലധികം രൂപയുടെ വരുമാനവും ഉണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *