Your Image Description Your Image Description

കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ന്ന് പ​രി​ഗ​ണി​ക്കുക.

ദു​രി​ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തു സ​ഹാ​യം ന​ൽ​കു​മെ​ന്ന​റി​യി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഇ​ക്കാ​ര്യ​ത്തി​ലു​ള​ള കേ​ന്ദ്ര മ​റു​പ​ടി.

 

Leave a Reply

Your email address will not be published. Required fields are marked *