Your Image Description Your Image Description

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ രാ​മേ​ശ്വ​ര​ത്ത് മേ​ഘ​വി​സ്ഫോ​ട​നം. മൂ​ന്നു മ​ണി​ക്കൂ​റി​ൽ 362 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് രാ​മേ​ശ്വ​ര​ത്ത് പെ​യ്ത​ത്.

സം​സ്ഥാ​ന​ത്ത് ഏ​ഴു ജി​ല്ല​ക​ളി​ൽ വ​രും മ​ണി​ക്കൂ​റി​ൽ അതി ശക്തമായ മ​ഴ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്റെ മുന്നറിയിപ്പ്. വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ൺ​സൂ​ൺ ശ​ക്തി​പ്രാ​പി​ച്ച​തി​ന് പി​ന്നാ​ലെ ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക മ​ഴ​യാ​ണു പെ​യ്യു​ന്ന​ത്.

തെ​ക്ക​ൻ ജി​ല്ല​ക​ളി​ലാ​ണ് മ​ഴ ശക്തി പ്രാപിക്കുന്നത്. വെ​ള്ള​ക്കെ​ട്ടും സു​ര​ക്ഷാ​പ്ര​ശ്‌​ന​ങ്ങ​ളും ഉ​ള്ള​തി​നാ​ൽ പ​ല ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളും സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *