Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സ​ഹ​പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം എ​സ്‌​ഐ വി​ൽ​ഫ​റി​നെ​യാ​ണ്‌ പേ​രൂ​ർ​ക്ക​ട പോ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക്‌ റി​മാ​ൻ​ഡ്‌ ചെ​യ്‌​തു. പോ​ലീ​സ്‌ മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കേ​സ്‌ ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി.

വ​നി​താ സി​വി​ൽ പോ​ലീ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് വി​ൽ​ഫ​റി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്‌. കഴിഞ്ഞ 16-ാം തിയതി ഇവര്‍ക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെടുകയുണ്ടായി. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *