Your Image Description Your Image Description

കൊ​ച്ചി: ചെ​ല്ലാ​ന​ത്ത് അ​നു​മ​തി​യി​ല്ലാ​തെ സി​നി​മ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച ബോ​ട്ടു​ക​ൾ​ക്ക് പിഴയിട്ട് ഫി​ഷ​റീ​സ് മാ​രി​ടൈം വി​ഭാ​ഗം. ര​ണ്ടു ബോ​ട്ടു​ക​ളും അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം പി​ഴ ന​ൽ​ക​ണ​മെ​ന്ന് അധികൃതർ വ്യ​ക്ത​മാ​ക്കി.

അതായത് മൊത്തം പ​ത്ത് ല​ക്ഷം രൂ​പ പി​ഴയാണ് ഒടുക്കേണ്ടത്.ബു​ധ​നാ​ഴ്ച ചെ​ല്ലാ​നം ക​ട​ലി​ൽ നി​ന്നാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ വി.​കെ. അ​ബു ബെ​ന​ഡി​ക്ക്റ്റ്, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ ബോ​ട്ടു​ക​ൾ കോ​സ്റ്റ​ൽ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഒ​രു ബോ​ട്ടി​ന് 2.5 ല​ക്ഷം രൂ​പ പി​ഴ​യും പെ​ർ​മി​റ്റി​ന് 2.6 ല​ക്ഷ​വും ന​ൽ​ക​ണം. ര​ണ്ടു ബോ​ട്ടി​ലും ആ​യി 33 പേർ ഉണ്ടായിരുന്നു.നാ​ഗ​ചൈ​ത​ന്യ നാ​യ​ക​നാ​യ തെ​ലു​ങ്ക് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *