Your Image Description Your Image Description

ചെ​ന്നൈ: തെ​ലു​ങ്ക​ര്‍​ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി പ​രാ​മ​ര്‍​ശം നടത്തിയ കേ​സി​ൽ ന​ടി ക​സ്തൂ​രി​ക്ക് തി​രി​ച്ച​ടി. ന​ടി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. മ​ധു​ര ബെ​ഞ്ചി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ൽ ജ​സ്റ്റീ​സ് ആ​ന​ന്ദ് വെ​ങ്കി​ടേ​ഷാ​ണ് വാ​ദം കേ​ട്ട​ത്.

തെ​ലു​ങ്ക് സം​സാ​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ൽ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ക​സ്തൂ​രി ഒ​ളി​വി​ൽ പോ​യി​രു​ന്നു.ചെ​ന്നൈ​യി​ലെ എ​ഗ്മോ​റി​ലെ രാ​ജ​ര​ത്നം സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്ന വേ​ള​യി​ലാ​ണ് നടിയുടെ വി​വാ​ദ പ്ര​സ്താ​വ​ന.

Leave a Reply

Your email address will not be published. Required fields are marked *