Your Image Description Your Image Description

കൊ​ച്ചി: സ്വ​പ്ന സു​രേ​ഷി​നെ​തി​രാ​യ വ്യാ​ജ ഡി​ഗ്രി കേ​സി​ലെ ര​ണ്ടാം പ്ര​തി മാ​പ്പു​സാ​ക്ഷി​യാ​യി.സ്വ​പ്ന​ക്കാ​യി വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യ ര​ണ്ടാം പ്ര​തി സ​ച്ചി​ൻ ദാ​സ് മാ​പ്പു​സാ​ക്ഷി​യാ​യത്. സ​ച്ചി​ന്‍റെ അ​പേ​ക്ഷ കോ​ട​തി അം​ഗീ​ക​രി​ച്ചു. സ​ച്ചി​നെ മാ​പ്പു​സാ​ക്ഷി​യാ​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

സ്വ​പ്ന​ക്കെ​തി​രാ​യ വ്യാ​ജ ബി​രു​ദം സം​ബ​ന്ധി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ക​ൺ​ടോ​ൺ​മെ​ന്‍റ് പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​ണ് തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

കേസുമായി ബന്ധപ്പെട്ട് സ്വ​പ്ന സു​രേ​ഷും സ​ച്ചി​ൻ ദാ​സും മാ​ത്ര​മാ​ണ് പ്ര​തി​ക​ൾ. വ്യാ​ജ ബി​രു​ദം ന​ൽ​കി​യാ​ണ് ഐ​ടി വ​കു​പ്പി​ന് കീ​ഴി​ലെ സ്പെ​യ്സ് പാ​ർ​ക്കി​ൽ സ്വ​പ്ന നി​യ​മ​നം നേ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *