Your Image Description Your Image Description

കാസർഗോഡ് : ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് II (എന്‍.സി.എ മുസ്ലീം) (കാറ്റഗറി നം. 160/2023) തസ്തികയുടെ ഏപ്രില്‍ 12ന് പ്രസിദ്ധീകരിച്ച് സീരിയല്‍ നം. 06/2024/DOB ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 28 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ കൂടികാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവിന് ഹജാരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *