Your Image Description Your Image Description

തൃ​ശൂ​ർ: ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ൽ ഇ.​പി.​ജ​യ​രാ​ജ​നെ പി​ന്തു​ണ​ച്ച് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. ത​ന്നെ​ക്കു​റി​ച്ച് ഇ.​പി അ​ങ്ങ​നെ പ​റ​യു​മെ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കി​ല്ലെ​ന്ന് അ​ൻ​വ​ർ പ്ര​തി​ക​രി​ച്ചു.

പി.​വി.​അ​ൻ​വറിന്റെ പ്രതികരണം…

ഇ​പി​യു​മാ​യി സം​സാ​രി​ച്ച വ്യ​ക്തി​യാ​ണ് താ​ൻ. ഡി​സി ബു​ക്സ് പു​റ​ത്തു​വി​ട്ട കാ​ര്യ​ങ്ങ​ളി​ൽ ത​നി​ക്കും സം​ശ​യ​മു​ണ്ട്. മ​നു​ഷ്യ​പ്പ​റ്റു​ള്ള ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​ണ് ഇ​പി​.

ഡി​സി ബു​ക്സി​നെ ആ​രോ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. പി.​ശ​ശി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​ണോ അ​തി​നു പി​ന്നിലെന്ന് ഇ​പി​യാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​ത്.ഇ.​പി ഒ​രു സാ​ധു​മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹ​ത്തെ പി​ണ​റാ​യി ഒ​തു​ക്കു​ന്ന​ത് മ​രു​മ​ക​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​ണ്.ഇ.​പി വി​വാ​ദം വി​ശ്വാ​സ്യ​യോ​ഗ്യ​മാ​യി തോ​ന്നി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന ഒ​രു വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണി​ത്.

Leave a Reply

Your email address will not be published. Required fields are marked *