Your Image Description Your Image Description

ഡ​ല്‍​ഹി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ന​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം നീ​ട്ടി സു​പ്രീം​കോ​ട​തി വിധി. സി​ദ്ദി​ഖ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ട​ക്കം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും ഇ​ട​ക്കാ​ല ജാ​മ്യം നീ​ട്ടി ന​ല്‍​കാ​ന്‍ കോ​ട​തി ഉത്തരവിട്ടു.

പ​രാ​തി ന​ല്‍​കാ​ന്‍ എ​ട്ട് വ​ര്‍​ഷ​മെ​ടു​ത്ത​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യം കോ​ട​തി ആ​വ​ര്‍​ത്തി​ച്ചു. കേ​സ് ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *