Your Image Description Your Image Description

എറണാകുളം : അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ ഒരു ഒഴിവ് നിലവിലുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 23 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ്‌റ് എക്‌സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

യോഗ്യത ഡിഫാമും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ഫാര്‍മസിസ്റ്റ് തസ്തികയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം – 18-41 ശമ്പളം – പ്രതിമാസം 24520.

Leave a Reply

Your email address will not be published. Required fields are marked *