Your Image Description Your Image Description

കാസർഗോഡ് : പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ലേബ് ടെക്‌നീഷ്യൻ തസ്ത‌ിക യിൽ ദിവസ വേതനടിസ്ഥാനത്തിൽ ലാബ് ടെക്ന‌ീഷ്യനെ നിയമിക്കുന്നു. യോഗ്യത- ബിഎസ്‌ സി എംഎൽ ടി,എംഎൽ ടി ഡിപ്ളോമ, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.

ഉദ്യോഗാർത്ഥികൾ ബയോ ഡാറ്റ,ഐഡി കാർഡ്, യോഗ്യതാ സർട്ടിഫിക്ക റ്റുകളുടെ അസ്സൽ എന്നിവ സഹിതം 2024 നവംബർ 15 ന് രാവിലെ 11ന് പടന്നക്കാട് ജില്ലാ ഗവ ആയുർവേദ ആശുപത്രിയിൽ ഹാജരാകണം. ഫോൺ -7025007194.

Leave a Reply

Your email address will not be published. Required fields are marked *