Your Image Description Your Image Description

നര്‍മദ : ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്ക് നീങ്ങുകയാണ്. സെക്കുലര്‍ സിവില്‍ കോഡാണിത്.

സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഗു​ജ​റാ​ത്തി​ലെ ഏ​ക​താ ന​ഗ​റി​ൽ ന​ട​ന്ന രാ​ഷ്ട്രീ​യ ഏ​ക​താ ദി​വ​സ് (ദേ​ശീ​യ ഐ​ക്യ ദി​നം) ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള ശ​ക്തി​ക​ൾ രാ​ജ്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​.രാ​ജ്യ​ത്തെ​ക്കു​റി​ച്ച് ലോ​ക​ത്ത് മോ​ശം പ്ര​തി​ച്ഛാ​യ സൃ​ഷ്ടി​ക്കാ​നാ​ണ് അ​വ​രു​ടെ ശ്ര​മം.

സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കാനും വിദേശ നിക്ഷേപകരെ അകറ്റാനും അവര്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഈ അര്‍ബന്‍ നക്‌സലുകളെ എല്ലാ രാജ്യസ്‌നേഹികളും തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണം.

 

 

Leave a Reply

Your email address will not be published. Required fields are marked *