Your Image Description Your Image Description

ഡ​ൽ​ഹി: വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശം ന​ട​പ്പാ​ക്കാ​ത്ത മ​ദ്ര​സ​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ശുപാർശ സ്റ്റേ ​ചെ​യ്ത് സു​പ്രീം​കോ​ട​തി. കേ​ന്ദ്ര സ​ർ​ക്കാ​രി​നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശ്, ത്രി​പു​ര സ​ർ​ക്കാ​രു​ക​ൾ മ​ദ്ര​സ​ക​ൾ അ​ട​ച്ചു​പൂ​ട്ട​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​ന​ട​പ​ടി​ക​ളും കോ​ട​തി സ്റ്റേ ​ചെ​യ്തു. യു​പി സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രാ​യ ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ഹി​ന്ദി​ന്‍റെ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍.

Leave a Reply

Your email address will not be published. Required fields are marked *