Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളുടെ ‘നവകേരള സദസ്സു’കളാണ് ഇന്ന് ചേരുന്നത്. രാവിലെ 11 മണിക്ക് അരുവിക്കര മണ്ഡലത്തിന്റെ സദസ്സ് ആര്യനാട് വില്ലാ നസ്രേത്ത് സ്കൂ‌ൾ ഗ്രൗണ്ടിൽ ചേരും.

കാട്ടാക്കട മണ്ഡലത്തിന്റെ സദസ്സ് ഉച്ചക്ക് 3 മണിക്ക് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലാണ് ചേരുന്നത്. വൈകുന്നേരം 4.30 ന് നെയ്യാറ്റിൻകര മണ്ഡലത്തിന്റെ സദസ്സ് ഡോ.ജി രാമചന്ദ്രൻ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിലും 6 മണിക്ക് പാറശ്ശാല മണ്ഡലത്തിന്റെ സദസ്സ് കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *