Your Image Description Your Image Description

ജറുസലേം: പലസ്‌തീൻ സംഘടനയായ ഹമാസിന്റെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടു. യഹ്യ സിൻവർ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത് ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്സ്.

ഡി​എ​ൻ​എ സാ​ന്പി​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.സി​ൻ​വ​റി​ന്‍റെ മ​ര​ണ​ത്തോ​ടെ ഹ​മാ​സി​ന്‍റെ മു​തി​ർ​ന്ന നേ​തൃ​നി​ര തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു. മ​റ്റു മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഇ​സ്മ​യി​ൽ ഹ​നി​യ, മു​ഹ​മ്മ​ദ് ദെ​യി​ഫ് എ​ന്നി​വ​രെ ഇ​സ്ര​യേ​ൽ നേ​ര​ത്തേ വ​ധി​ച്ചി​രു​ന്നു.

ഗാസയിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ സൈന്യം വധിച്ച മൂന്ന് പേരിൽ ഒരാൾ ഹമാസ് നേതാവ് യഹ്യ സിൻവറായിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ആദ്യഘട്ടത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.

യഹ്യ സിൻവറിന്റേത് അവകാശപ്പെടുന്ന മൃതദേഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ആദ്യഘട്ടത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഇസ്രയേൽ സേന പുറത്തുവിട്ടത്.

എന്നാൽ ഒക്ടോബർ 17ന് രാത്രി പത്തോടെ മരണത്തിൽ സ്ഥിരീകരണം വന്നിരിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വാര്‍ ആയിരുന്നു.ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് ഹമാസ്, യഹിയയെ അവരോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *