Your Image Description Your Image Description

പാലക്കാട് : പാലക്കാട് ജില്ലയിൽ എൻ.സി.സി/സൈനിക ക്ഷേമ വകുപ്പിലെ ലോവർ ഡിവിഷൻ ക്ലർക്ക് (ഒന്നാം എന്‍.സി.എ വിജ്ഞാപനം- എല്‍.സി/ എ.ഐ, വിമുക്ത ഭടന്മാരിൽനിന്നുമാത്രം, കാറ്റഗറി നം. 284/2021) തസ്തികയിലേക്കുള്ള നിയമനത്തിനായി 2023 ഡിസംബര്‍ 20 ന് നിലവിൽ വന്ന 1050/2023/ഡി.ഒ.പി നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും മാതൃറാങ്കുപട്ടികയുടെ കാലാവധിയിൽ എല്‍.സി/ എ.ഐ വിഭാഗത്തിനായി മാറ്റിവെച്ച ഒഴിവിലേയ്ക്ക് നിയമനശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ചതിനാല്‍ റാങ്ക് പട്ടിക 2022 ഫെബ്രുവരി 21 പൂർവ്വാഹ്നം പ്രാബല്യത്തില്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *