Your Image Description Your Image Description

കൊച്ചി: വൈവിധ്യമാര്‍ന്നതും സ്റ്റൈലിഷുമായ പുതിയ എം എസ് ധോണി ശേഖരവുമായി മെൻ ഓഫ് പ്ലാറ്റിനം കളക്ഷൻ.പ്ലാറ്റിനം ചെയിനുകള്‍,കൈത്തണ്ടയില്‍ അണിയുന്നവ, കഴുത്തില്‍ അണിയുന്നവ, മോതിരങ്ങള്‍ എന്നിവ ഉൾപ്പെടെ വിപുലമായ ഡിസൈനുകൾ വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *