Your Image Description Your Image Description

കാ​​​ൻ​​​ബ​​​റ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വ​​​തി​​​യു​​​ടെ കൈ ​​​അ​​​റ്റു​​​പോ​​​യി. ക്യൂ​​​ൻ​​​സ്‌​​​ലാ​​​ൻ​​​ഡി​​​ലെ ടൗ​​​ൺ​​​സ്‌​​​വി​​​ൽ ന​​​ഗ​​​ര​​​ത്തി​​​ൽ നാ​​​യ​​​യു​​​ടെ ഉ​​​ട​​​മ​​​യാ​​​യ മു​​​പ്പ​​​ത്തി​​​നാ​​​ലു​​​കാ​​​രി​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട​​​ത്.

ആശുപത്രിയിൽ തുടരുന്ന യു​​​വ​​​തി ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാണ്.പി​​​റ്റ് ബു​​​ൾ ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട നാ​​​യ​​​യാ​​​ണ് യുവതിയെ ആ​​​ക്ര​​​മി​​​ച്ച​​​ത്. സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു​​​ള്ള ഫോ​​​ൺ​​​കോ​​​ളി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പോ​​​ലീ​​​സ് ര​​​ക്ത​​​ത്തി​​​ൽ കു​​​ളി​​​ച്ചു​​​കി​​​ട​​​ന്ന യു​​​വ​​​തി​​​യെ​​​ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

വ​​​ല​​​ത്തേ ക​​​യ്യു​​​ടെ മു​​​ട്ടി​​​നു താ​​​ഴെ അ​​​റ്റു​​​പോ​​​യ നിലയിലായിരുന്നു യുവതി കിടന്നത്.ആ​​​നി​​​മ​​​ൽ ക​​​ൺ​​​ട്രോ​​​ൾ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഉ​​​പ​​​ദേ​​​ശ​​​പ്ര​​​കാ​​​രം നാ​​​യ​​​യെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *