Your Image Description Your Image Description

ടെ​ൽ അ​വീ​വ്: പ​ല​സ്തീ​ൻ തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദി​ന്‍റെ ഉ​ന്ന​ത ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള​യെ ഇ​സ്രേ​ലി സേ​ന വ​ധി​ച്ചു.

വെ​സ്റ്റ്ബാ​ങ്കി​ലെ തു​ൽ​ക്കാ​റ​മി​ലു​ള്ള നൂ​ർ ഷം​സ് അ​ഭ​യാ​ർ​ഥി ക്യാമ്പിൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ഓ​ഗ​സ്റ്റി​ൽ വ​ധി​ക്ക​പ്പെ​ട്ട അ​ബു ഷൂ​ജ എ​ന്ന ക​മാ​ൻ​ഡ​റി​ന്‍റെ പി​ൻ​ഗാ​മി​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് ഇ​സ്രേ​ലി സേ​ന.

 

Leave a Reply

Your email address will not be published. Required fields are marked *