Your Image Description Your Image Description

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കിയും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പയും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തിയായിരുന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ൽ യു​​​ക്രെ​​​യ്ൻ ജ​​​ന​​​ത നേ​​​രി​​​ടു​​​ന്ന ദു​​​രി​​​ത​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി സം​​​സാ​​​രി​​​ച്ചു.

യു​​​ക്രെ​​​യ്നി​​​ലെ കു​​​ട്ടി​​​ക​​​ളി​​​ൽ പ​​​ല​​​ർ​​​ക്കും ചി​​​രി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വ് ന​​​ഷ്ട​​​പ്പെ​​​ട്ടു​​​വെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യും സെ​​​ല​​​ൻ​​​സ്കി​​​യും സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കൈ​​​മാ​​​റി.

സ​​​മാ​​​ധാ​​​ന​​​ത്തി​​​ലും സു​​​ര​​​ക്ഷ​​​യി​​​ലും നി​​​ല​​​നി​​​ൽ​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം എ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ണ്ടെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പറഞ്ഞു. രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​രം മാ​​​നി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും യു​​​ദ്ധം, വി​​​ദ്വേ​​​ഷം എ​​​ന്നി​​​വ മ​​​ര​​​ണ​​​വും നാ​​​ശ​​​വു​​​മാ​​​ണ് എ​​​ല്ലാ​​​വ​​​ർ​​​ക്കും ന​​​ല്കു​​​ന്ന​​​തെ​​​ന്നും എ​​​ക്സി​​​ലെ കു​​​റി​​​പ്പി​​​ൽ അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Leave a Reply

Your email address will not be published. Required fields are marked *