Your Image Description Your Image Description

കോ​ന്നി: അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് കു​ള​വി​യു​ടെ കു​ത്തേ​റ്റു. പ​രു​മ​ല സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ്(19), ആ​ദി​ത്യ​ൻ(19), വി​ഷ്ണു(19), ബി​നി​ൽ(19), പ്രി​നോ (19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​വ​രെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു.

കേ​ര​ള​ത്തി​ലെ കോ​ന്നി​യി​ലെ ക​ല്ലാ​ർ ന​ദി​യു​ടെ തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഒ​രു പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് അ​ട​വി. അ​ട​വി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം ക​ല്ലാ​ർ ന​ദി​യി​ലൂ​ടെ​യു​ള്ള കു​ട്ട​വ​ഞ്ചി സ​വാ​രി​യാ​ണ് . കോ​ന്നി ഇ​ക്കോ ടൂ​റി​സ​ത്തിന്‍റെ ഭാ​ഗ​മാ​ണ് അ​ട​വി ഇ​ക്കോ ടൂ​റി​സം.

Leave a Reply

Your email address will not be published. Required fields are marked *