Your Image Description Your Image Description

കണ്ണൂര്‍: പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാതായി. കന്നഡ സ്വദേശികളുടെ മകളെ കാണാതായെന്നാണ് പരാതി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്.

വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയാരിന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ ബന്ധുവായ ഒരാൾ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയതായി കണ്ടെത്തിയിരുന്നു.

മീൻ പിടിത്തത്തിനായി കണ്ണൂരിൽ എത്തിയവരാണ് കുടുംബം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *