Your Image Description Your Image Description

ഡ​​ൽ​​ഹി: ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പരമ്പര നേ​​ട്ട​​ത്തി​​ന് പി​​ന്നാ​​ലെ ട്വ​​ന്‍റി-20​​യും സ്വ​​ന്ത​​മാ​​ക്കാ​​ൻ ടീം ​​ഇ​​ന്ത്യ . മത്സരം ഇന്ന് ഡ​​ൽ​​ഹി​​യി​​ലെ അ​​രു​​ണ്‍ ജ​​യ്റ്റ്‌​ലി സ്റ്റേ​​ഡി​​യ​​ത്തി​​ൽ രാ​​ത്രി ഏ​​ഴി​​ന് ന​​ട​​ക്കും. ഗ്വാ​​ളി​​യ​​റി​​ൽ ന​​ട​​ന്ന ആ​​ദ്യ ട്വ​​ന്‍റി-20​​യി​​ൽ ഇ​​ന്ത്യ ഏ​​ഴു വി​​ക്ക​​റ്റി​​നു ജ​​യി​​ച്ചി​​രു​​ന്നു.

ഋ​​ഷ​​ഭ് പ​​ന്ത്, അ​​ക്സ​​ർ പ​​ട്ടേ​​ൽ, ജ​​സ്പ്രീ​​ത് ബും​​റ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.

മ​​റു​​വ​​ശ​​ത്ത് ഇ​​ന്നു ജ​​യി​​ച്ച് മൂ​​ന്നു മ​​ത്സ​​ര പ​​ര​​ന്പ​​ര സ​​ജീ​​വ​​മാ​​ക്കി നി​​ല​​നി​​ർ​​ത്താ​​നു​​ള്ള പ്ര​​യ​​ത്ന​​മാ​​യി​​രി​​ക്കും ബം​​ഗ്ലാ​​ദേ​​ശ് സം​​ഘ​​ത്തി​​ൽ​​നി​​ന്നു​​ണ്ടാ​​കു​​ക.

Leave a Reply

Your email address will not be published. Required fields are marked *