Your Image Description Your Image Description

ഇടുക്കി: ബസിനടിയിൽപ്പെട്ട മധ്യവയസ്കന് ദാരുണാന്ത്യം. തൊടുപുഴ ബസ് സ്റ്റാൻഡിലാണ് അപകടമുണ്ടായത്. അടിമാലി സ്വദേശി കുട്ടപ്പൻ ആണ് മരിച്ചത്. തൊടുപുഴ – മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന അബിൽമോൻ എന്ന ബസിന് അടിയിൽപ്പെട്ടാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ബസ് നീങ്ങുന്നത്തിന് ഇടേ കുഴഞ്ഞുവീണ കുട്ടപ്പന്റെ ദേഹത്തേക്ക് ചക്രം കയറുക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *