Your Image Description Your Image Description

ഡൽഹി : ഹരിയാനയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി. 46 മണ്ഡലങ്ങളിൽ മുന്നിൽ.കോൺഗ്രസ് സ്ഥാനാർഥി വിനേഷ് ഭോഗട്ടും പിന്നിൽ.എഐസിസി ആസ്ഥാനത്ത് ആഘോഷം നിർത്തി കോൺഗ്രസ് പ്രവർത്തകർ.ഹരിയാനയിൽ മുതിർന്ന നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ മുന്നിൽ.

ആദ്യ ഘട്ടത്തിലെല്ലാം മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂറിൽ മുന്നേറുകയാണ്. പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി. കോൺഗ്രസ് ആസ്ഥാനം ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *