Your Image Description Your Image Description

ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലേ​ക്ക്. ആ​കെ​യു​ള്ള 90 സീ​റ്റു​ക​ളി​ലെ​യും ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ബി​ജെ​പി കേ​വ​ല ഭൂ​രി​പ​ക്ഷ​വും മ​റി ക​ട​ന്ന് 49 സീറ്റിൽ മുന്നിലാണ് .

കോ​ൺ​ഗ്ര​സ് 35 സീ​റ്റി​ലും മ​റ്റു​ള്ള​വ​ർ ആ​റു സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്.വൈ​കു​ന്നേ​രം പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ദ്ദ വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്.വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യ ലീ​ഡ് പു​ല​ർ​ത്തി​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ലീ​ഡ് പി​ന്നീ​ട് കു​ത്ത​നെ താ​ഴു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *