Your Image Description Your Image Description

ഡൽഹി : ഹരിയാനയിൽ ബിജെപി ലീഡ് ഉയർത്തുന്നു. ബിജെപി 45 സീറ്റുകളിൽ മുന്നിൽ. കോൺഗ്രസ് 38 മണ്ഡലങ്ങളിൽ ലീഡ്. കോൺഗ്രസും , ബിജെപിയും ഒപ്പത്തിനൊപ്പം  ആയിരിക്കുകയാണ് .

കടുത്ത പോരാട്ടമാണ് ഹരിയാനയിൽ നടന്നുകൊണ്ടിരിക്കുന്നത്.ഹരിയാനയിൽ മുതിർന്ന നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ മുന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *