Your Image Description Your Image Description

ചെങ്ങന്നൂർ : ചെങ്ങന്നൂർ ടെംപിൾ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കലുങ്കിന്റെ പുനർനിർമാണ പ്രവൃത്തികൾ ബുധനാഴ്ച തുടങ്ങും. ഈ സാഹചര്യത്തിൽ ഒരുമാസത്തേക്ക് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ ശബരി വില്ലേജ് റോഡ്, എം.സി. റോഡ് എന്നിവവഴി പോകണമെന്ന് മരാമത്ത് വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *