Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് നി​യ​മ​സ​ഭ അ​ടി​യ​ന്ത​ര​പ്ര​മേ​യം ച​ർ​ച്ച​യ്‌​ക്കെ​ടു​ക്കു​ന്ന​ത്. മ​ല​പ്പു​റം വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ച​ർ​ച്ച ആ​വ​ശ്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും ആ​വ​ശ്യ​മു​ന്ന​യി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് സ്പീ​ക്ക​ർ അ​നു​മ​തി നൽകിയത്.

അതെ സമയം , രാ​വി​ലെ നി​യ​മ​സ​ഭ തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു.നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം തുടര്‍ന്ന് ചോദ്യോത്തരവേള ബഹിഷ്‌കരിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *