Your Image Description Your Image Description

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ൽ വ​ൻ ഏ​റ്റു​മു​ട്ട​ൽ.നാ​രാ​യ​ൺ​പൂ​ർ – ദ​ന്തേ​വാ​ഡ അ​തി​ർ​ത്തി​യി​ലെ വ​ന​ത്തി​ലാ​ണ് സു​ര​ക്ഷാ സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മിൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. 30 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

23 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നും സ്ഥ​ല​ത്ത് നി​ന്ന് വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തെ​ന്നും സു​ര​ക്ഷാ സേ​ന വ്യ​ക്ത​മാ​ക്കി. വ​ന​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ ത​മ്പ​ടി​ച്ചു എ​ന്ന ര​ഹ​സ്യ​വി​വ​രം സു​ര​ക്ഷാ​സേ​ന​യ്ക്ക് ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ സു​ര​ക്ഷാ​സേ​ന​യ്ക്കു നേ​രെ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *