Your Image Description Your Image Description

ക​ട്ട​പ്പ​ന: മു​ല്ല​പ്പെ​രി​യാ​ർ പാ​ട്ട​ക്ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യൊ​രു കേസ് ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ. ​ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കോ​ട​തി പ​രി​ഗ​ണി​ച്ച കേ​സ് വാ​ദ​ത്തി​നാ​യി ഇ​ന്നാ​ണ് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷാ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യു​ടെ​യും കേ​ന്ദ്ര വാ​ട്ട​ർ ക​മ്മീ​ഷ​ന്‍റെ​യും എം​പ​വേ​ർ​ഡ് ക​മ്മി​റ്റി​യു​ടെ​യും പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ൾ​ക്കു പു​റ​മെ​യു​ള്ള കേ​സാ​ണി​ത്.

കേ​ര​ള വ​നം​വ​കു​പ്പ് കു​മ​ളി ടൗ​ണി​നു സ​മീ​പം ആ​ന​വ​ച്ചാ​ലി​ൽ നി​ർ​മി​ച്ച മെ​ഗാ കാ​ർ പാ​ർ​ക്കിം​ഗ് കോം​പ്ല​ക്സി​നെ​തി​രേ 2014ൽ ​ത​മി​ഴ്നാ​ട് ഫ​യ​ൽ ചെ​യ്ത കേ​സ് ജൂ​ലൈ 29ന് ​പ​രി​ഗ​ണി​ച്ച​പ്പോ​ൾ എ​ട്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​രു​സ​ർ​ക്കാ​രു​ക​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ത​ർ​ക്ക​ങ്ങ​ളും ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ 11 വി​ഷ​യ​ങ്ങ​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *