Your Image Description Your Image Description

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മെ​യ്ഹ​ർ ജി​ല്ല​യി​ൽ ഉണ്ടായ വാഹനാപകടത്തിൽ മരണം ഒൻപത് ആയി.
നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. നേരത്തെ അപകടത്തിൽപെട്ട് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഒ​ൻ​പതായി ഉയർന്നത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മെ​യ്ഹ​ർ ജി​ല്ല​യി​ലെ ന​ദ​ൻ ദെ​ഹ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം അ​പ​ക​ടം ഉ​ണ്ടാ​യ​ത്.പ്ര​യാ​ഗ്‌​രാ​ജി​ൽ നി​ന്ന് നാ​ഗ്പു​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​റു പേ​ർ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *