Your Image Description Your Image Description
വടക്കഞ്ചേരി: ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വനിതകൾക്കായി പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 11,12 ദിവസങ്ങളിൽ ഓണ വിഭവങ്ങളിലും വിവിധതരം പായസങ്ങളിലുമാണ് പരിശീലനം നൽകുന്നത്. വടക്കഞ്ചേരി തങ്കം ജംഗ്ഷനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്; 9349701503

Leave a Reply

Your email address will not be published. Required fields are marked *