Your Image Description Your Image Description

        2024-25 അദ്ധ്യയന വർഷത്തെ വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനത്തിനുള്ള സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ മുതൽ 12 വരെ നടക്കും. www.polyadmission.org/wp ൽ പ്രസിദ്ധീകരിച്ചിട്ടുള്ള സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ടെത്തണം.

        നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ വേക്കൻസി പൊസിഷൻ എന്ന ലിങ്ക് വഴി അറിയാം. സ്‌പോട്ട് അഡ്മിഷൻ സമയക്രമമനുസരിച്ച് ഓരോ ദിവസവും ഹാജരാകുന്നവർ ഡേ രജിസ്ട്രേഷൻ നടത്തണം.

അതു പ്രകാരം ലഭിക്കുന്ന ഡിപ്പാർട്ട്‌മെന്റ് ക്വാട്ട / +2 VHSE / ITI KGCE   റാങ്ക് ലിസ്റ്റിന്റെ ക്രമത്തിൽ വിവിധ സംവരണ തത്വങ്ങൾ പാലിച്ചായിരിക്കും പ്രവേശനം.   

Leave a Reply

Your email address will not be published. Required fields are marked *