Your Image Description Your Image Description
തൃശ്ശൂര് ഗവ. മെഡിക്കല് കോളേജില് ഗൈനക്കോളജി വിഭാഗത്തില് നിലവിലുള്ള അസി. പ്രൊഫസര് തസ്തികയില് കരാറടിസ്ഥാനത്തില് നിയമനം നടത്തുന്നു.
യോഗ്യത ബിരുദാനന്തര ബിരുദം. ഉദ്യോഗാര്ത്ഥികള് യോഗ്യതാ സര്ട്ടിഫിക്കറ്റുകള്, ട്രാവന്കൂര്-കൊച്ചിന് മെഡിക്കല് കൗണ്സിലിന്റെ സ്ഥിരം രെജിസ്‌ട്രേഷന്, പ്രവര്ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്പ്പുകളും സഹിതം സെപ്തംബര് 2 ന് രാവിലെ 11 ന് മെഡിക്കല് കോളേജ് പ്രിന്സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില് കൂടിക്കാഴ്ച്ചയ്ക്കായി എത്തിച്ചേരണം.

Leave a Reply

Your email address will not be published. Required fields are marked *