Your Image Description Your Image Description
പത്തനംതിട്ട: സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില് ഓര്ഫനേജ് കണ്ട്രോള് ബോര്ഡിന്റെയും ഓര്ഫനേജ് അസോസിയേഷന്റെയും സഹകരണത്തോടെ മദര് തെരസ ദിനാചരണം മല്ലപ്പള്ളി കുന്നന്താനം പ്രൊവിഡന്സ് ഹോമില് സംഘടിപ്പിച്ചു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് ഉദ്ഘാടനം നിര്വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര് സി കെ ലത കുമാരി അധ്യക്ഷയായി. ജില്ലാ സാമൂഹ്യ നീതി ഓഫീസര് ജെ ഷംല ബീഗം, ബര്സ്‌കീപ്പ റമ്പാന്, സിസ്റ്റര് റോസിലി, രാജേഷ് തിരുവല്ല, പി എച്ച് അബൂബക്കര്, ഫാദര് ജോജി മാത്യു തോമസ്, ധന്യ മോള് ലാലി, ഒ എസ് മീന എന്നിവര് പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *