Your Image Description Your Image Description

കൊച്ചി : മമ്മൂട്ടി ത്രില്ലർ ചിത്രം ബസൂക്കയുടെ ടീസർ ആഗസ്‌ത്‌ 15ന്‌ രാവിലെ 10 റീലിസ് ചെയ്യും . നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസുമാണ്.

മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ്‌ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . നിമിഷ് രവിയാണ്‌ ഛായാഗ്രഹണം. എഡിറ്റർ നിഷാദ് യൂസഫ്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *