Your Image Description Your Image Description

കൊച്ചി : ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനെയും കേന്ദ്രകഥാപാത്രമായി അണിനിരക്കുന്ന മിസ്റ്റർ ആൻഡ്‌ മിസീസ്‌ ബാച്ചിലേർസിന്റെ ടീസർ റീലിസായി . ആഗസ്‌ത്‌ 23ന് സിനിമ റിലീസ്‌ ചെയ്യുന്നത്‌. ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിക്കുന്ന ചിത്ര൦ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർജുൻ ടി സത്യനാണ്‌.

ചിത്രത്തിൽ ഡയാന ഹമീദ് , റോസിൻ ജോളി , ബൈജു പപ്പൻ , രാഹുൽ മാധവ് , സോഹൻ സീനുലാൽ , മനോഹരി ജോയ് , ജിബിൻ ഗോപിനാഥ് , ലയ സിംപ്സൺ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്‌. ഛയാഗ്രാഹണം- പ്രദീപ് നായർ , എഡിറ്റർ- സോബിൻ കെ സോമൻ , സംഗീതവും പശ്ചാത്തല സംഗീതവും പി എസ്‌ ജയഹരി.

 

 

Leave a Reply

Your email address will not be published. Required fields are marked *