Your Image Description Your Image Description
Your Image Alt Text

ഖ്നോ: ലഖ്നോവിൽ 15 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അജ്ഞാത സംഘം തട്ടികൊണ്ടു പോയതായി പരാതി.

ഉത്തര്‍പ്രദേശിലെ ഷാജഹാൻപൂര്‍ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മകള്‍ക്ക് മരുന്ന് വാങ്ങാനായി ഭര്‍തൃപിതാവിനോടൊപ്പം ആശുപത്രിയില്‍ പോയി തിരിച്ച്‌ വരുന്നതിനിടെയായിരുന്നു ബൈക്കിലെത്തിയ രണ്ടംഗ സംഘം കുഞ്ഞിനെ തട്ടിയെടുത്തത് കടന്നത്.

മഞ്ച ഗ്രാമത്തില്‍ താമസിക്കുന്ന സുനിത എന്ന സ്ത്രീയുടെ മടിയില്‍ നിന്നാണ് പ്രതികള്‍ കുഞ്ഞിനെ തട്ടിയെടുത്തത്. സംഭവത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ അഞ്ച് ടീമുകളെ നിയോഗിച്ചതായി ജലാലാബാദ് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *