Your Image Description Your Image Description
Your Image Alt Text

മത്തിയില്ലെങ്കില്‍ ചോറിറങ്ങില്ല ഒട്ടു മിക്ക മലയാളികള്‍ക്കും. വേറേതൊരു മീനിനും കിട്ടുന്നതിനേക്കാള്‍ സ്വീകാര്യതയാണ് നമ്മുടെ മത്തിയ്ക്ക് കിട്ടിയിരിക്കുന്നത്.

സ്വാദിന്റെ കാര്യത്തില്‍ മുന്നിലാണ് മത്തി, എന്നാല്‍ ആരോഗ്യ കാര്യത്തിലും അല്‍പം കൂടി മുന്നിലാണ് പാവങ്ങളുടെ ഈ കുഞ്ഞന്‍ മത്തി. ആരോഗ്യകാര്യത്തില്‍ നെല്ലിക്ക വേറെ ലെവലാ. ആരോഗ്യകരമായ ജീവിതത്തിന് ആദ്യം വേണ്ടത് തന്നെ ആരോഗ്യകരമായ ഭക്ഷണശീലമാണ്.

എല്ലാ കടല്‍വിഭവങ്ങളും തന്നെ ആരോഗ്യ കാര്യത്തില്‍ അല്‍പം മുന്നിലുമാണ് എന്നതാണ് സത്യം. എന്തൊക്കെയാണ് ആരോഗ്യപരമായി മത്തിയെ മറ്റു മത്സ്യങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതെന്നു നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *