Your Image Description Your Image Description

നാല് വയസിന് താഴെയുള്ള കുട്ടികൾക്കായുള്ള കഫ്‌സിറപ്പുകളിൽ ആന്റി-കോൾഡ് ഡ്രഗ് കോമ്പിനേഷൻ ഉപയോഗിക്കുന്നത് നിരോധിച്ച് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ജലദോഷത്തിനും ചുമയ്‌ക്കും ഉപയോഗിക്കുന്ന ഈ കഫ്‌സിറപ്പുകളിൽ ഡ്രഗ് കോമ്പിനേഷൻ ഉപയോഗിച്ചിട്ടില്ലെന്ന് ലേബൽ ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

അംഗീകൃതമല്ലാത്ത മരുന്ന് സംയുക്തങ്ങൾ കുട്ടികൾക്കിടയിൽ ഉപയോഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും ഇവ നാല് വയസിന് താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കരുതെന്നും ഓർഗനൈസേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *